STATEകമ്മ്യൂണിസ്റ്റുകാര്‍ 21-ാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കും; പക്ഷേ അത് 22-ാം നൂറ്റാണ്ടിലായിരിക്കും; ആദ്യമായി കമ്പ്യൂട്ടറുകള്‍ വന്നപ്പോള്‍, കമ്യൂണിസ്റ്റ് ഗൂണ്ടകള്‍ പൊതുമേഖലാ ഓഫീസുകളില്‍ കയറി അവ തകര്‍ക്കുകയായിരുന്നു; സ്വകാര്യ സര്‍വകലാശാല ബില്ലില്‍ സിപിഎമ്മിനെ പരിഹസിച്ച് തരൂര്സ്വന്തം ലേഖകൻ26 March 2025 1:02 PM IST